You Searched For "സല്‍മാന്‍ ഖാന്‍"

ഖാന്‍മാര്‍ ഒരുമിക്കുന്ന ചിത്രം അണിയറയില്‍;  ഒരു നല്ല തിരക്കഥക്ക് വേണ്ടി കാത്തിരിക്കുകയാണ്; ഉടന്‍ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആമിര്‍ഖാന്‍
സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ തോളെല്ല് ഒടിച്ചിട്ടുണ്ട്; കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ല; എന്നോട് ചെയ്തത് കണക്കിലെടുക്കുമ്പോള്‍, ബിഷ്ണോയി എത്രയോ നല്ലവനാണ്; സല്ലുവിനെതിരെ വെളിപ്പെടുത്തലുമായി മുന്‍കാമുകി സോമി അലി
പ്രായശ്ചിത്തമായി രണ്ടുകോടിരൂപ നല്‍കൂ, അല്ലെങ്കില്‍ കൊല്ലപ്പെടും; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ലോറന്‍സ് ബിഷ്‌ണോയ് സംഘം ഉറക്കം കെടുത്തവേ പോലീസ് അന്വേഷണം തുടങ്ങി; സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ കാര്‍ വാങ്ങി താരം
സല്‍മാന്‍ ഖാന്‍ നിരപരാധി; കോടതി കുറ്റവിമുക്തനായിട്ടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന പരാമര്‍ശം വേദനിപ്പിച്ചു; സല്‍മാന്റെയും പിതാവ് സലിം ഖാന്റെയും കോലം കത്തിച്ച് ബിഷ്ണോയ് സമുദായം
ഇന്ത്യയില്‍ കിട്ടാത്ത രണ്ട് കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ദുബായില്‍നിന്ന് ഇറക്കുമതി ചെയ്യും; ബിഗ് ബോസിന്റെ ഷൂട്ടിങ്ങിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘം; ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര്‍ വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രം
സബര്‍മതി ജയിലിനുള്ളില്‍ വെച്ച് ആസൂത്രണം; ഫോണിലൂടെ ബിഷ്ണോയ് കമാന്റ് നല്‍കിയാല്‍ നടപ്പാക്കാന്‍ പുറത്ത് 700 ഷൂട്ടര്‍മാര്‍; ആയുധ പരിശീലനവും കൈനിറയെ പ്രതിഫലവും; രാജ്യാതിര്‍ത്തി കടന്നും ക്വട്ടേഷന്‍; പ്രധാന ടാര്‍ഗെറ്റ് സല്‍മാന്‍ ഖാനെന്ന് ബിഷ്‌ണോയ് ഗ്യാങ്
ബിഷ്‌ണോയ് സമുദായം കൃഷ്ണമൃഗത്തെ ദേവതയെ പോലെ ആരാധിക്കുന്നവര്‍; സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് സമുദായത്തോട് മാപ്പുപറയണം; മാപ്പുപറഞ്ഞാലും പദവിക്ക് കുറച്ചിലൊന്നും വരില്ല; വധഭീഷണി നിലനില്‍ക്കുന്ന താരത്തിന് ബിജെപി നേതാവിന്റെ ഉപദേശം
മനുഷ്യനെ കൊന്ന കേസില്‍ രക്ഷപ്പെട്ട നടന്‍ മാനിനെ കൊന്ന കേസില്‍ വിറയ്ക്കുന്നു; സല്‍മാന്‍ ഖാന്റെ ജീവനെടുക്കാന്‍ ബിഷ്‌ണോയ് സംഘം; സംരക്ഷിക്കാന്‍ ദാവൂദ് സംഘമെന്ന് ആക്ഷേപം; ഈ ഡി കമ്പനി ഡ്യൂപ്ലിക്കേറ്റ് എന്നും ആരോപണം; ഇന്ത്യന്‍ അധോലോകത്തും വര്‍ഗീയതയും തട്ടിപ്പും!
ബാബ സിദ്ദിഖിയെ വെടിവയ്ക്കും മുമ്പ് പ്രയോഗിക്കാന്‍ പെപ്പര്‍ സ്‌പ്രേ കരുതി; മൂന്നാമന്‍ എടുത്തുചാടി വെടിയുതിര്‍ത്തതോടെ ആ പദ്ധതി പാളി; നോക്കുകുത്തികളായി മൂന്നുപൊലീസുകാര്‍;  പ്രതികള്‍ എന്‍സിപി നേതാവിനെ നിരീക്ഷിച്ചത് രണ്ടുമാസത്തോളം: കൂടുതല്‍ വിവരങ്ങള്‍
ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനും ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയതിനാല്‍; ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്നും ഭീഷണി സന്ദേശം; ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും ബിഷ്ണോയ് സംഘം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നു
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം; ഉത്തരവാദിത്തം ഏറ്റെടുത്തത് സാമൂഹിക മാധ്യമങ്ങളിലൂടെ; സല്‍മാന്‍ ഖാന്റെ വധശ്രമവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് പൊലീസ്; ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം